---
title: "#obituary | എം കെ ഭാസ്കരൻ അന്തരിച്ചു "
english_title: "#MKBhaskaran #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169836/mkbhaskaran-passedaway"
published_at: "2023-12-16T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657dcc49a2442_death_3.jpg"
keywords: []
---

# #obituary | എം കെ ഭാസ്കരൻ അന്തരിച്ചു 

> **Lead Summary:** **ഒഞ്ചിയം: [** മാണിക്കോത്ത് കണ്ടിയിൽ എം. കെ. ഭാസ്കരൻ അന്തരിച്ചു. ഒഞ്ചിയത്തെ സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനും ആർ എം പി ഐ ഒഞ്ചിയം സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

## Article Content

**ഒഞ്ചിയം: [** മാണിക്കോത്ത് കണ്ടിയിൽ എം. കെ. ഭാസ്കരൻ അന്തരിച്ചു. ഒഞ്ചിയത്തെ സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനും ആർ എം പി ഐ ഒഞ്ചിയം സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.

ഭാര്യ: ഗൗരി. മക്കൾ: എം കെ സജീഷ്, സജില. മരുമകൻ: രാജേഷ് (എടച്ചേരി). സഹോദരങ്ങൾ: എം. കെ . ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ), ഓമന (പള്ളൂർ), തങ്കം ( ചോറോട് ). സംസ്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169836/mkbhaskaran-passedaway)