---
title: "#ParakkalAbdullah | ഇടത് മുന്നണി ഭരണം ജനം മടുത്തെന്നതിൻ്റെ വ്യക്തമായെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ - പാറക്കൽ അബ്ദുല്ല"
english_title: "#Byelection #results #clear #proof #people #fedup #Left #Front #rule #ParakkalAbdullah"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170059/byelection-results-clear-proof-people-fedup-left-front-rule-parakkalabdullah"
published_at: "2023-12-17T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657f1ff15f6a2_sweekaranam.jpg"
keywords: []
---

# #ParakkalAbdullah | ഇടത് മുന്നണി ഭരണം ജനം മടുത്തെന്നതിൻ്റെ വ്യക്തമായെ തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ - പാറക്കൽ അബ്ദുല്ല

> **Lead Summary:** ** വടകര: [ **ഇടത് മുന്നണി ഭരണം ജനം മടുത്തെന്നതിൻ്റെ വ്യക്തമായെ തെളിവാണ് ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു.

## Article Content

** വടകര: [ **ഇടത് മുന്നണി ഭരണം ജനം മടുത്തെന്നതിൻ്റെ വ്യക്തമായെ തെളിവാണ് ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു.

നവകരള സദസ് ജനം സ്വീകരിച്ചില്ലെന്നതിന് തെളിവാണ് സദസ് നടന്ന മേമുണ്ട ചല്ലിവയൽ വാർഡിലെ യു.ഡി.എഫ് വിജയമെന്നും അദ്ദേഹം പറഞ്ഞു. ചല്ലിവയൽ വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എൻ ബി പ്രകാശ് കുമാറിന് യു.ഡി.എഫ് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു പറക്കൽ അബ്‌ദുല്ല.

പിടി ഇല്യാസ്, അഷ്റഫ് കോറോത്ത് മനാരി ഇബ്രാഹിം, ജാസിം എടക്കുടി, സുരേഷ് പടിയുള്ളതിൽ, എസ് കെനിധീഷ്, അജ്‌മൽ അൽമാസ്, അമീർ കണ്ണിച്ചാങ്കണ്ടി, കെ കെ റഫീക് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170059/byelection-results-clear-proof-people-fedup-left-front-rule-parakkalabdullah)