---
title: "#trainingclass | ജീവതാളം; ജീവിതശൈലി രോഗ വിവരങ്ങൾ സർവെ നടത്തുന്ന വളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു"
english_title: "#jeevathalam #training #class #organized #volunteers #conducting #lifestyle #disease #data #surveys"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170195/jeevathalam-training-class-organized-volunteers-conducting-lifestyle-disease-data-surveys"
published_at: "2023-12-18T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ffaabe3a9d_jeevathalam.jpg"
keywords: []
---

# #trainingclass | ജീവതാളം; ജീവിതശൈലി രോഗ വിവരങ്ങൾ സർവെ നടത്തുന്ന വളണ്ടിയർമാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ** ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് ജീവതാളം പദ്ധതിയുടെ ഭാഗമായി വീട് കയറി രോഗ വിവരം സർവെ നടത്തുന്ന വളണ്ടിയർമാർക്കുള്ള പരിശീലനം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയതു.

## Article Content

** ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് ജീവതാളം പദ്ധതിയുടെ ഭാഗമായി വീട് കയറി രോഗ വിവരം സർവെ നടത്തുന്ന വളണ്ടിയർമാർക്കുള്ള പരിശീലനം പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയതു.

17 വാർഡുകളിലും തെരെഞ്ഞെടുത്ത 100 വീടുകളിൽ സർവെ നടത്തി ജീവിത ശൈലി രോഗമുള്ളവരെ കണ്ടെത്തി അവർക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തും.

പരിശീലനപരിപാടിയിൽ വൈസ്: പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ പി.എം.ലതിക , അശ്റഫ് വെള്ളിലാട്ട് , ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, എൻ. അബ്ദുൽ ഹമീദ് സംസാരിച്ചു. എച്ഛ്. ഐ. സജീവൻ ക്ലാസ്സെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170195/jeevathalam-training-class-organized-volunteers-conducting-lifestyle-disease-data-surveys)