---
title: "#Annualcelebration | മണിയൂർ ജവഹർ നവോദയ സ്കൂൾ വാർഷിക ആഘോഷം നടത്തി "
english_title: "#Maniyur #Jawahar #Navodaya #School #conducted #Annualcelebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170314/maniyur-jawahar-navodaya-school-conducted-annualcelebration"
published_at: "2023-12-18T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6580570317666_annual.jpg"
keywords: []
---

# #Annualcelebration | മണിയൂർ ജവഹർ നവോദയ സ്കൂൾ വാർഷിക ആഘോഷം നടത്തി 

> **Lead Summary:** **വടകര: [ **മണിയൂർ ജവഹർ നവോദയ സ്കൂൾ വാർഷികം ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ടി കെ അഷറഫ് ഉദ്‌ഘാടനം ചെയ്തു. പ്രിൽസിപ്പാൾ പി. എം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വടകര: [ **മണിയൂർ ജവഹർ നവോദയ സ്കൂൾ വാർഷികം ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് ടി കെ അഷറഫ് ഉദ്‌ഘാടനം ചെയ്തു. പ്രിൽസിപ്പാൾ പി. എം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.

സിനിമ താരം മണിദാസ് പയ്യോളി മുഖ്യ അതിഥിയായി. പി ടി എ പ്രസിഡന്റ് സുനിൽ മുതുവന, സുജാ മാത്യൂ, സൗമ്യ ഭാസ്ക്കർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടിയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170314/maniyur-jawahar-navodaya-school-conducted-annualcelebration)