---
title: "#annualscheme | ആയഞ്ചേരി പഞ്ചായത്ത് വാർഷിക പദ്ധതി, കോളേജ് വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു "
english_title: "#AyancherryPanchayat #annualscheme #distributed #laptops #college #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170415/ayancherrypanchayat-annualscheme-distributed-laptops-college-students"
published_at: "2023-12-19T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65811fb464cec_laptop.jpg"
keywords: []
---

# #annualscheme | ആയഞ്ചേരി പഞ്ചായത്ത് വാർഷിക പദ്ധതി, കോളേജ് വിദ്യാർത്ഥികൾക്ക് ലാപ് ടോപ് വിതരണം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [ **ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 പട്ടികജാതിയിൽ പെട്ട കോളേജ് വിദ്യാർത്ഥികൾക്ക് ലാപ് ടോപ് നൽകി.

## Article Content

**ആയഞ്ചേരി: [ **ഗ്രാമ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 പട്ടികജാതിയിൽ പെട്ട കോളേജ് വിദ്യാർത്ഥികൾക്ക് ലാപ് ടോപ് നൽകി.

പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ലാപ് ടോപ് വിതരണം ചെയ്തുകൊണ്ട് പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു.

ഭരണ സമിതി അംഗങ്ങളായ അശ്റഫ് വെള്ളിലാട്ട്, പി.എം.ലതിക. ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ, എ.സുരേന്ദ്രൻ , ടി.കെ. ഹാരിസ് മാസ്റ്റർ, എൻ. അബ്ദുൾ ഹമീദ്, ശ്രീലത, സെക്രട്ടറി ശീതള ഇ അസി: സെക്രട്ടറി രാജീവൻ, നാസർ ആക്കായി, കിളിയമ്മൽ കുഞ്ഞബ്ദുള്ള, ടി.എൻ നാസർ, എം.കെ.നാണു തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170415/ayancherrypanchayat-annualscheme-distributed-laptops-college-students)