---
title: "#obituary | ഹരിഹരം വീട്ടിൽ പി.കെ.വിനോദ് കുമാർ അന്തരിച്ചു "
english_title: "#PKVinodKumar #passedaway #Hariharamhouse"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170497/pkvinodkumar-passedaway-hariharamhouse"
published_at: "2023-12-19T14:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658162c744b1a_death_2.jpg"
keywords: []
---

# #obituary | ഹരിഹരം വീട്ടിൽ പി.കെ.വിനോദ് കുമാർ അന്തരിച്ചു 

> **Lead Summary:** **വടകര : [** ചോറോട് ഗെയിറ്റിന് സമീപം പരേതനായ പി.കെ.വാസു (റിട്ട. റയിൽവെ ), പള്ളിയിൽ കമല എന്നിവരുടെ മകൻ ഹരിഹരം വീട്ടിൽ പി.കെ.വിനോദ് കുമാർ അന്തരിച്ചു.

## Article Content

**വടകര : [** ചോറോട് ഗെയിറ്റിന് സമീപം പരേതനായ പി.കെ.വാസു (റിട്ട. റയിൽവെ ), പള്ളിയിൽ കമല എന്നിവരുടെ മകൻ ഹരിഹരം വീട്ടിൽ പി.കെ.വിനോദ് കുമാർ അന്തരിച്ചു.

സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് വീട്ടു വളപ്പിൽ . ഭാര്യ: സുഭാഷിണി . മക്കൾ : ആദിത്യ, ആദിനാഥ്. സഹോദരങ്ങൾ: പ്രദീപ് കുമാർ, ബിന്ദു, ബബിത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170497/pkvinodkumar-passedaway-hariharamhouse)