---
title: "ചെറുവത്ത് കുഞ്ഞിക്കണ്ണന്റെ ഓര്‍മ്മ  പുതുക്കി എല്‍ജെഡി പ്രവര്‍ത്തകന്‍"
english_title: " In memory of little Kunjikannan Renewed LJD activist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17050/in-memory-of-little-kunjikannan-renewed-ljd-activist"
published_at: "2021-12-20T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c0891b549b3_LJD MANAYATH .jpg"
keywords: []
---

# ചെറുവത്ത് കുഞ്ഞിക്കണ്ണന്റെ ഓര്‍മ്മ  പുതുക്കി എല്‍ജെഡി പ്രവര്‍ത്തകന്‍

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** മുയിപ്ര പ്രദേശത്തിലെ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനും എല്‍ ജെ ഡി നേതാവുമായിരുന്ന ചെറുവത്ത് കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാത്തോടനുബന്ധിച്ച് എല്‍ ജെ ഡി സംഘടിപ്പിച്ച കുടുംബസംഗമം എന്‍ ജെ ഡി ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. കെ ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി: ** മുയിപ്ര പ്രദേശത്തിലെ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനും എല്‍ ജെ ഡി നേതാവുമായിരുന്ന ചെറുവത്ത് കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാത്തോടനുബന്ധിച്ച് എല്‍ ജെ ഡി സംഘടിപ്പിച്ച കുടുംബസംഗമം എന്‍ ജെ ഡി ജില്ലാ അധ്യക്ഷന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ. കെ ദിവാകരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

സനല്‍ പി കെ സ്വാഗതം പറഞ്ഞു. അഡ്വക്കേറ്റ് എം കെ പ്രേംനാഥ്, എം കെ ഭാസ്‌കരന്‍,ഇ. പി ദാമോദരന്‍ മാസ്റ്റര്‍,പി കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, പി. പി രാജന്‍,കിരണ്‍ജിത്ത്, ഒ.കരീം എന്നിവര്‍ സംസാരിച്ചു. കാലത്തു 7മണിക്ക് സ്മൃതി കുടിരത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വകക്ഷി അനുസ്മരണവും നടത്തി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17050/in-memory-of-little-kunjikannan-renewed-ljd-activist)