---
title: "വടകര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത്  ഫയര്‍ ഫോഴ്‌സിന്റെ മുഴുവന്‍ സമയ സേവനം"
english_title: " Full time service of the Fire Force in the vicinity of Vadakara Mini Civil Station"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17052/full-time-service-of-the-fire-force-in-the-vicinity-of-vadakara-mini-civil-station"
published_at: "2021-12-20T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c08cbc0ea85_FIRE FORCE .jpg"
keywords: []
---

# വടകര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത്  ഫയര്‍ ഫോഴ്‌സിന്റെ മുഴുവന്‍ സമയ സേവനം

> **Lead Summary:** വടകര: താലൂക്ക് ഓഫീസ് പരിസരത്ത് തീപിടുത്തങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ വടകര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഫയര്‍ ഫോഴ്‌സിന്റെ മുഴുവന്‍ സമയ സേവനം ഏര്‍പ്പെടുത്തി.

## Article Content

വടകര: താലൂക്ക് ഓഫീസ് പരിസരത്ത് തീപിടുത്തങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ വടകര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഫയര്‍ ഫോഴ്‌സിന്റെ മുഴുവന്‍ സമയ സേവനം ഏര്‍പ്പെടുത്തി.

വടകര ഫയര്‍ സ്‌റ്റേഷനില്‍ നിന്നും ഒരു യൂണിറ്റിന്റെ മുഴവന്‍ സമയ സേവനം ലഭ്യമാണ്. വെള്ളിയാഴ്ചയുണ്ടായ താലൂക്ക് ഓഫീസ് പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഇന്നലെ വീണ്ടും താലൂക്ക് ഓഫീസില്‍ റെക്കോര്‍ഡ്‌സ് റൂമില്‍ നിന്നും തീ ഉയര്‍ന്നത് ഭീതി പരത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17052/full-time-service-of-the-fire-force-in-the-vicinity-of-vadakara-mini-civil-station)