---
title: "#PulikkulMahmood | അനുസ്മരണം; മുതിർന്ന കോൺഗ്രസ്സ് നേതാവായിരുന്ന പുളിക്കൂൽ മഹമൂദിനെ അനുസ്മരിച്ചു "
english_title: "#commemoration #VadakaraBlock #CongressCommittee #remembers #senior #Congress #leader #PulikkulMahmood"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170717/commemoration-vadakarablock-congresscommittee-remembers-senior-congress-leader-pulikkulmahmood-new"
published_at: "2023-12-20T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582884189efb_anusmaranam.jpg"
keywords: []
---

# #PulikkulMahmood | അനുസ്മരണം; മുതിർന്ന കോൺഗ്രസ്സ് നേതാവായിരുന്ന പുളിക്കൂൽ മഹമൂദിനെ അനുസ്മരിച്ചു 

> **Lead Summary:** **വടകര: [ **വടകര മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന പുളിക്കൂൽ മഹമൂദിനെ വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി അനുസ്മരിച്ചു.

## Article Content

**വടകര: [ **വടകര മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന പുളിക്കൂൽ മഹമൂദിനെ വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി അനുസ്മരിച്ചു.

ഡി.സി.സി സെക്രട്ടറി മുനീർ എരവത്ത് പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.

കാവിൽ രാധാകൃഷ്ണൻ, ശശിധരൻ കരിമ്പനപ്പാലം, കൂടാളി അശോകൻ, പുറന്തോടത്ത് സുകുമാരൻ, വി.കെ.പ്രേമൻ, അഡ്വ.പി.ടി.കെ. നജ്‌മൽ, നല്ലാടത്ത് രാഘവൻ, പി.എസ്സ് രൻജിത്ത്കുമാർ, മഠത്തിൽ പുഷ്പ പി.രജനി, അജിത് പ്രസാദ് കുയ്യാലിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170717/commemoration-vadakarablock-congresscommittee-remembers-senior-congress-leader-pulikkulmahmood-new)