---
title: "#obituary | മൊയച്ചേരി കുഞ്ഞിക്കണാരൻ അന്തരിച്ചു "
english_title: "#Moyachery #Kunhikanaran #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170781/moyachery-kunhikanaran-passedaway"
published_at: "2023-12-20T14:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582b36b9c027_death.jpg"
keywords: []
---

# #obituary | മൊയച്ചേരി കുഞ്ഞിക്കണാരൻ അന്തരിച്ചു 

> **Lead Summary:** **ഇരിങ്ങൽ: **[**(vatakaranews.in**)] കോട്ടക്കൽ മൊയച്ചേരി കുഞ്ഞിക്കണാരൻ അന്തരിച്ചു. ഭാര്യ: ശോഭന.

## Article Content

**ഇരിങ്ങൽ: **[**(vatakaranews.in**)] കോട്ടക്കൽ മൊയച്ചേരി കുഞ്ഞിക്കണാരൻ അന്തരിച്ചു. ഭാര്യ: ശോഭന.

  മക്കൾ: ഹർഷ .എം.,അശ്വൻ. എം സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശ്രീധരൻ, പരേതരായ ചന്ദ്രൻ നാണു, വസന്ത എന്ന ചിരുത മരുമകൻ: ബബീഷ് [ബഹറിൻ]. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170781/moyachery-kunhikanaran-passedaway)