---
title: "#Congress | ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി "
english_title: "#Onchiyam #Mandalam #Congress #Committee #march #ChompalaPoliceStation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170818/onchiyam-mandalam-congress-committee-march-chompalapolicestation"
published_at: "2023-12-20T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6582d5fda18c9_march.jpg"
keywords: []
---

# #Congress | ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാല പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി 

> **Lead Summary:** **അഴിയൂർ: [** ഡിവൈഎഫ്ഐ, പോലീസ് അക്രമത്തിനെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഴിയൂർ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാല പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

## Article Content

**അഴിയൂർ: [** ഡിവൈഎഫ്ഐ, പോലീസ് അക്രമത്തിനെതിരെ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അഴിയൂർ ഒഞ്ചിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോമ്പാല പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

മാർച്ച് അഴിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് സുബിൻ മടപ്പള്ളി സ്വാഗതം പറഞ്ഞു. അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷത വഹിച്ചു.

ബാബു ഒഞ്ചിയം, തോട്ടത്തിൽ ശശിധരൻ, വികെ അനിൽകുമാർ, പി വി അരവിന്ദൻ, കെ പി രവീന്ദ്രൻ, കെ പി വിജയൻ, ടി സി രാമചന്ദ്രൻ, ഷെറിൻ ചോമ്പാല, വി.കെ നജീഷ്കുമാർ, ജലജ വിനോദ്, കവിത അനിൽകുമാർ, യു രഞ്ജിത്ത്, കുഞ്ഞിക്കണ്ടി കുമാരൻ, രാജേഷ് അഴിയൂർ, കെ കെ വിശ്വനാഥൻ, പികെ കോയ, കെ വി ബാലകൃഷ്ണൻ, കളത്തിൽ അശോകൻ, രാജൻ.എ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170818/onchiyam-mandalam-congress-committee-march-chompalapolicestation)