---
title: "#MegaExpo | വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മെഗാ എക്സ്പ്പോയ്ക്ക് തുടക്കമായി "
english_title: "#Vadakara #Coconut #Farmers #Producer #Company #MegaExpo #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171045/vadakara-coconut-farmers-producer-company-megaexpo-started"
published_at: "2023-12-21T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6583f3442c743_expo.jpg"
keywords: []
---

# #MegaExpo | വടകര കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി മെഗാ എക്സ്പ്പോയ്ക്ക് തുടക്കമായി 

> **Lead Summary:** **വടകര: [ **കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിക്കുന്ന 'മെഗാ എക്സ്പ്പോ' തുടക്കം കുറിച്ചു. ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ തുടങ്ങിയ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സംഘടിപ്പിക്കുന്ന 'മെഗാ എക്സ്പ്പോ' തുടക്കം കുറിച്ചു. ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ തുടങ്ങിയ ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

വടകര കമ്പനി ചെയർമാൻ പ്രൊഫ. ഇ ശശീധരൻ അദ്ധ്യക്ഷനായി. അഴിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കവിത, എം.പി ബാബു, എ.ടി. ശ്രീധരൻ , പി.ബാബുരാജ്, യു എ റഹിം, കെ.എ.സുരേന്ദ്രൻ , മുസ്തഫ പള്ളിയത്ത്, വി.പി. പ്രകാശൻ ,ഷുഹൈബ് കൈതാൽ എന്നിവർ സംസാരിച്ചു.

വടകര കമ്പനി സെക്രട്ടറി ഇ.കെ കരുണാകരൻ സ്വാഗതവും വെസ് ചെയർമാൻ കെ.സദാനന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് യുവധാര കലാ സമതി തട്ടോളിക്കരയുടെ 'മെഗാ തിരുവാതിരയും' അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171045/vadakara-coconut-farmers-producer-company-megaexpo-started)