---
title: "#Schoolelection | ഇത് ഉപതെരഞ്ഞെടുപ്പല്ല; പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന സ്കൂൾ തിരഞ്ഞെടുപ്പ് "
english_title: "#byelection #Schoolelections #over #general #elections"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171091/byelection-School-elections-over-general-elections"
published_at: "2023-12-21T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65841ff0450bd_election.jpg"
keywords: []
---

# #Schoolelection | ഇത് ഉപതെരഞ്ഞെടുപ്പല്ല; പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന സ്കൂൾ തിരഞ്ഞെടുപ്പ് 

> **Lead Summary:** **അഴിയൂർ: [ **പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലൊരു സ്കൂൾ തിരഞ്ഞെടുപ്പ്. അഴിയൂർ ഹയർ സെക്കന്ററി സ്കൂളിലെ ഇത്തവണത്തെ പി ടി എ തിരഞ്ഞെടുപ്പ് നടന്നത് പതിവിലും വ്യത്യസ്തമായി ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ്.

## Article Content

**അഴിയൂർ: [ **പൊതുതിരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയിലൊരു സ്കൂൾ തിരഞ്ഞെടുപ്പ്. അഴിയൂർ ഹയർ സെക്കന്ററി സ്കൂളിലെ ഇത്തവണത്തെ പി ടി എ തിരഞ്ഞെടുപ്പ് നടന്നത് പതിവിലും വ്യത്യസ്തമായി ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ്.

റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റൻ്റ് റിട്ടേണിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, പോളിംഗ് ഏജൻ്റുമാർ, ബാലറ്റ് ബോക്സ് തുടങ്ങി ഒരു പൊതുതിരഞ്ഞെടുപ്പിനുവേണ്ടി ഒരുക്കുന്ന എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി പതിനെട്ട് സ്ഥാനാർത്ഥികളും 58 വോട്ടർമാരുമാണ് അകെ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171091/byelection-School-elections-over-general-elections)