---
title: "#licensessuspended | എ ഐ ക്യാമറക്കുമുന്നിൽ​ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു "
english_title: "#licenses #natives #Vadakara #practiced #front #AIcamera #suspended"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171467/licenses-natives-vadakara-practiced-front-aicamera-suspended"
published_at: "2023-12-22T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6585b55d42cc9_ai_camera.jpg"
keywords: []
---

# #licensessuspended | എ ഐ ക്യാമറക്കുമുന്നിൽ​ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു 

> **Lead Summary:** **വടകര: [** എ.ഐ കാമറക്കുമുന്നിൽ​ അഭ്യാസപ്രകടനം നടത്തുകയും നമ്പർ പ്ലേറ്റ് കൈകൊണ്ട് മറച്ച് ഓടിക്കുകയും ചെയ്ത മൂന്ന് ബൈക്ക് യാത്രികരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

## Article Content

**വടകര: [** എ.ഐ കാമറക്കുമുന്നിൽ​ അഭ്യാസപ്രകടനം നടത്തുകയും നമ്പർ പ്ലേറ്റ് കൈകൊണ്ട് മറച്ച് ഓടിക്കുകയും ചെയ്ത മൂന്ന് ബൈക്ക് യാത്രികരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശികളായ രണ്ട് മോട്ടോർസൈക്കിൾ യാത്രക്കാരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171467/licenses-natives-vadakara-practiced-front-aicamera-suspended)