---
title: "#compensation  | വ​ട​ക​രയിലെ ര​ണ്ട് വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട കേ​സി​ൽ 76 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി "
english_title: "#lakh #compensation #two #different #vehicle #accident #cases #Vadakara #Doomsday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171565/lakh-compensation-two-different-vehicle-accident-cases-vadakara-doomsday"
published_at: "2023-12-23T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658675e603baf_court.jpg"
keywords: []
---

# #compensation  | വ​ട​ക​രയിലെ ര​ണ്ട് വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട കേ​സി​ൽ 76 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി 

> **Lead Summary:** **വ​ട​ക​ര: [** ജെ.​ടി റോ​ഡി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ച കേ​സി​ലും പാ​ല​യാ​ട് ന​ട​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ കേ​സി​ലു​മാ​ണ് വി​ധി.

## Article Content

**വ​ട​ക​ര: [** ജെ.​ടി റോ​ഡി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് മ​രി​ച്ച കേ​സി​ലും പാ​ല​യാ​ട് ന​ട​യി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ കേ​സി​ലു​മാ​ണ് വി​ധി.

വ​ട​ക​ര ജെ.​ടി റോ​ഡി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പൂ​വാ​ട​ൻ ഗേ​റ്റി​ൽ ഗ്രെ​യ്സ് വി​ല്ല​യി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫ് (42) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സി​ൽ 66,51,000 രൂ​പ​യും പാ​ല​യാ​ട് ന​ട​യി​ൽ തെ​ക്ക​യി​ൽ ലി​ജി​ത്തി​ന് (23) കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ കേ​സി​ൽ 9,91,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വ​ട​ക​ര എം.​എ.​സി.​ടി ജ​ഡ്ജി കെ. ​രാ​മ​കൃ​ഷ്ണ​ൻ വി​ധി​ച്ചു.

ര​ണ്ടു വി​ധി​യി​ലും ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി​ച്ചെ​ല​വും ന​ൽ​ക​ണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171565/lakh-compensation-two-different-vehicle-accident-cases-vadakara-doomsday)