---
title: "#Vacancy |ആയഞ്ചേരിയിൽ ഡോക്ടറുടെ ഒഴിവ്; അഭിമുഖം 28 ന് "
english_title: "#Doctor #Vacancy in Ayanchery; Interview on the 28th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171682/doctor-vacancy-in-ayanchery-interview-on-the-28th"
published_at: "2023-12-23T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6586d3a55c80e_vacancy.jpg"
keywords: []
---

# #Vacancy |ആയഞ്ചേരിയിൽ ഡോക്ടറുടെ ഒഴിവ്; അഭിമുഖം 28 ന് 

> **Lead Summary:** **ആയഞ്ചേരി: ** കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അംഗീകൃത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

## Article Content

**ആയഞ്ചേരി: ** കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അംഗീകൃത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

താൽപര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പി.എസ്.സി. നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം അഭിമുഖത്തിൽ പങ്കെടുക്കാം . '

ഇതിനായി ഡിസംബർ 28ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ എത്തണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171682/doctor-vacancy-in-ayanchery-interview-on-the-28th)