---
title: "വിമുക്തഭടന്‍മാരെ ആദരിച്ചു ; പത്താം  വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു "
english_title: " Tenth Honors Veterans Annual and Family Reunion Organized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17171/tenth-honors-veterans-annual-and-family-reunion-organized"
published_at: "2021-12-21T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c19626c527e_ex service men.jpg"
keywords: []
---

# വിമുക്തഭടന്‍മാരെ ആദരിച്ചു ; പത്താം  വാര്‍ഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു 

> **Lead Summary:** വടകര : കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ഒഞ്ചിയം യൂണിറ്റിന്റെ പത്താം വാര്‍ഷികവും കുടുംബസംഗമവും ഒഞ്ചിയം ഭവനില്‍ നടത്തി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കേണല്‍ ജയദേവന്‍ മുഖ്യ പ്രഭാഷണം നടത്തി.

## Article Content

വടകര : കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് ഒഞ്ചിയം യൂണിറ്റിന്റെ പത്താം വാര്‍ഷികവും കുടുംബസംഗമവും ഒഞ്ചിയം ഭവനില്‍ നടത്തി. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കേണല്‍ ജയദേവന്‍ മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് അംഗം ജൗഹര്‍ വെള്ളികുളങ്ങര 1971ലെ ഇന്ത്യ പാക് യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെ ആദരിച്ചു. ബാലഗോപാലന്‍ സ്വാഗതവും ബാലകൃഷ്ണന്‍ ചാത്തോത്ത് അധ്യക്ഷയും നിര്‍വഹിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17171/tenth-honors-veterans-annual-and-family-reunion-organized)