---
title: "#Rubiyan | വമ്പൻ വിലക്കുറവ്; ആയഞ്ചേരി റൂബിയാനിൽ മെഗാ ക്ലിയറൻസ് സെയിൽ "
english_title: "#Hugediscounts #Mega #ClearanceSale #Ayancherry #Rubiyan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171859/hugediscounts-mega-clearancesale-ayancherry-rubiyan"
published_at: "2023-12-24T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6587e95504c14_rubiyan.jpg"
keywords: []
---

# #Rubiyan | വമ്പൻ വിലക്കുറവ്; ആയഞ്ചേരി റൂബിയാനിൽ മെഗാ ക്ലിയറൻസ് സെയിൽ 

> **Lead Summary:** **ആയഞ്ചേരി: [ **വർഷാവസാനത്തോടനുബന്ധിച്ച് ആയഞ്ചേരി ജദീദ് റൂബിയാനിൽ മെഗാ ക്ലിയറൻസ് സെയിൽ തുടങ്ങി. ഡിസംബർ 22 മുതൽ 26 വരെയാണ് വിറ്റഴിക്കൽ വില്പന നടക്കുന്നത്.

## Article Content

**ആയഞ്ചേരി: [ **വർഷാവസാനത്തോടനുബന്ധിച്ച് ആയഞ്ചേരി ജദീദ് റൂബിയാനിൽ മെഗാ ക്ലിയറൻസ് സെയിൽ തുടങ്ങി. ഡിസംബർ 22 മുതൽ 26 വരെയാണ് വിറ്റഴിക്കൽ വില്പന നടക്കുന്നത്.

നോൺസ്റ്റിക്ക്, പ്ലാസ്റ്റിക്ക്, സ്റ്റീൽ വെസൽ, കുക്ക് വെയർ, മാറ്റ്, മിനി അപ്ളയ്സൻസ്, ക്ലീനിംഗ് പ്രൊഡക്റ്റ്, ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾക്ക് 40% ശതമാനം വരെ വിലക്കുറവ് ലഭിക്കും. നിത്യോപയോഗ സാധനങ്ങൾക്ക് അതിശിപ്പിക്കുന്ന വിലക്കുറവ് നൽകുന്നുണ്ട്.

പ്രമുഖ ബ്രാന്റുകളുടെ ഉല്പന്നങ്ങൾക്കും വൻ വിലക്കുറവ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9745852121 എന്ന നമ്പറിൽ വിളിക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171859/hugediscounts-mega-clearancesale-ayancherry-rubiyan)