---
title: "#MJASHA | ആരോഗ്യ സേവനത്തിന് കൂടുതൽ കരുത്ത്; എം ജെ ആശയിൽ പുതിയ വിഭാഗങ്ങൾ തുറന്നു "
english_title: "#Strengthening #healthservice #Newsections #opened #MJAsha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/171935/strengthening-healthservice-newsections-opened-mjasha"
published_at: "2023-12-24T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658847b7144e7_mj.jpg"
keywords: []
---

# #MJASHA | ആരോഗ്യ സേവനത്തിന് കൂടുതൽ കരുത്ത്; എം ജെ ആശയിൽ പുതിയ വിഭാഗങ്ങൾ തുറന്നു 

> **Lead Summary:** **വടകര: [ **വില്യാപ്പള്ളി എം ജെ ആശ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ പുതിയ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഡെന്റൽ കെയർ ആന്റ് ഓർത്തഡോ ടിക് സെന്റർ, ബ്ലഡ് സ്റ്റോറേജ് സെന്റർ, നിയോ നേറ്റൽ ഐസിയു എന്നീ വിഭാഗങ്ങളാണ് പുതുതായി പ്രവർത്തനം ആരംഭിച്ചത്.

## Article Content

**വടകര: [ **വില്യാപ്പള്ളി എം ജെ ആശ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ പുതിയ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിച്ചു. ഡെന്റൽ കെയർ ആന്റ് ഓർത്തഡോ ടിക് സെന്റർ, ബ്ലഡ് സ്റ്റോറേജ് സെന്റർ, നിയോ നേറ്റൽ ഐസിയു എന്നീ വിഭാഗങ്ങളാണ് പുതുതായി പ്രവർത്തനം ആരംഭിച്ചത്.

ഡെന്റൽ കെയർ ആന്റ് ഓർത്തഡോടിക് സെന്റർ കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്തു. ബ്ലഡ് സ്റ്റോറേജ് സെന്റർ കെ പി കുഞ്ഞമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

നിയോ നേറ്റൽ ഐസിയു ഡോ: പ്രശാന്ത് പവിത്രൻ ഉദ്ഘാടനം ചെയ്തു വടകര ആശ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: അജ്മൽ കെ. അധ്യക്ഷനായി.

ഡോ: മുഹമ്മദ് ടി. പി. സ്വാഗതവും . പി. പി. രാജൻ, മൂസ മാസ്റ്റർ, ഡോ: കെ. കെ. കാദർ ,ജലീൽ തുണ്ടിയിൽ, പി. വി. ജലീൽ, കുഞ്ഞമ്മദ് വട്ടക്കണ്ടി, ഷറഫുദീൻ കൈതയിൽ, ഫൈസൽ രാമത്, ജോയൽ ആന്റണി ,ആശംസയും. ദിപിൻ സേവ്യർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/171935/strengthening-healthservice-newsections-opened-mjasha)