---
title: "#death | കടമേരിയിൽ ക്ഷേത്രക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#elderly #man #found #dead #temple #pool #Kadameri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172024/elderly-man-found-dead-temple-pool-kadameri-new"
published_at: "2023-12-25T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65890deb5fe73_death.jpg"
keywords: []
---

# #death | കടമേരിയിൽ ക്ഷേത്രക്കുളത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **വടകര: [ **ക്ഷേത്രക്കുളത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കടമേരി ശ്രീ പരദേവത ക്ഷേത്രക്കുളത്തിലാണ് പുതിയ ഇടത്തിൽ നാണു നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മുതൽ കാണായതിന് തുടർന്ന് തിരച്ചൽ നടത്തുകയായിരുന്നു.

## Article Content

**വടകര: [ **ക്ഷേത്രക്കുളത്തിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. കടമേരി ശ്രീ പരദേവത ക്ഷേത്രക്കുളത്തിലാണ് പുതിയ ഇടത്തിൽ നാണു നെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മുതൽ കാണായതിന് തുടർന്ന് തിരച്ചൽ നടത്തുകയായിരുന്നു.

ക്ഷേത്ര കുളത്തിന് സമീപം നാണുവിന്റെ തോർത്ത് കണ്ടെത്തിയതിനെ തുടർന്ന് അവിടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഭാര്യ: നാരായണി. മക്കൾ: രജിത, രജിഷ, രതീഷ്. സഹോദരങ്ങൾ: കണ്ണൻ, മാണി, നാരായണി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172024/elderly-man-found-dead-temple-pool-kadameri-new)