---
title: "#Rubiyan | അതിശയിപ്പിക്കുന്ന വിലക്കുറവ്; ആയഞ്ചേരി റൂബിയാനിൽ മെഗാ ക്ലിയറൻസ് സെയിൽ ആരംഭിച്ചു "
english_title: "#Amazingly #cheap #Mega #ClearanceSale #started #Ayancheri #Rubiyan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172052/amazingly-cheap-mega-clearancesale-started-ayancheri-rubiyan"
published_at: "2023-12-25T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658926780e80f_rubiyan.jpg"
keywords: []
---

# #Rubiyan | അതിശയിപ്പിക്കുന്ന വിലക്കുറവ്; ആയഞ്ചേരി റൂബിയാനിൽ മെഗാ ക്ലിയറൻസ് സെയിൽ ആരംഭിച്ചു 

> **Lead Summary:** **ആയഞ്ചേരി: [ **നല്ല സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കണോ? എങ്കിൽ വേഗം വിട്ടോളൂ ആയഞ്ചേരി റൂബിയാനിലേക്ക്. വർഷാവസാനത്തോടനുബന്ധിച്ച് ആയഞ്ചേരി ജദീദ് റൂബിയാനിൽ മെഗാ ക്ലിയറൻസ് സെയിൽ ആരംഭിച്ചു.

## Article Content

**ആയഞ്ചേരി: [ **നല്ല സാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കണോ? എങ്കിൽ വേഗം വിട്ടോളൂ ആയഞ്ചേരി റൂബിയാനിലേക്ക്. വർഷാവസാനത്തോടനുബന്ധിച്ച് ആയഞ്ചേരി ജദീദ് റൂബിയാനിൽ മെഗാ ക്ലിയറൻസ് സെയിൽ ആരംഭിച്ചു.

ഡിസംബർ 22 മുതൽ 26 വരെയാണ് വിറ്റഴിക്കൽ വില്പന നടക്കുന്നത്. നോൺസ്റ്റിക്ക്, പ്ലാസ്റ്റിക്ക്, സ്റ്റീൽ വെസൽ, കുക്ക് വെയർ, മാറ്റ്, മിനി അപ്ളയ്സൻസ്, ക്ലീനിംഗ് പ്രൊഡക്റ്റ്, ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾക്ക് 40% ശതമാനം വരെ വിലക്കുറവ് ലഭിക്കും.

നിത്യോപയോഗ സാധനങ്ങൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവ് നൽകുന്നുണ്ട്. പ്രമുഖ ബ്രാന്റുകളുടെ ഉല്പന്നങ്ങൾക്കും വൻ വിലക്കുറവ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9745852121 എന്ന നമ്പറിൽ വിളിക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172052/amazingly-cheap-mega-clearancesale-started-ayancheri-rubiyan)