---
title: "#DineshKuttiyil | നാടക ക്യാമ്പ് 27 ന്; ദിനേശ് കുറ്റിയിലിന്റെ രണ്ടാം ചരമ വാർഷികം ജനുവരി 4 ന് "
english_title: "#DramaCamp #DineshKuttiyil #second #death #anniversary #January"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172141/dramacamp-dineshkuttiyil-second-death-anniversary-january"
published_at: "2023-12-25T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6589731e07b30_dinesh.jpg"
keywords: []
---

# #DineshKuttiyil | നാടക ക്യാമ്പ് 27 ന്; ദിനേശ് കുറ്റിയിലിന്റെ രണ്ടാം ചരമ വാർഷികം ജനുവരി 4 ന് 

> **Lead Summary:** **വടകര: [** അരങ്ങിലെ പ്രതിഭയുടെ ഓർമ്മകൾ മായാതെ കാക്കാൻ സഹ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രംഗത്ത്. ദിനേശ് കുറ്റിയിൽ രണ്ടാം ചരമ വാർഷികം ജനുവരി നാലിന് സമുചിതമായി ആചരിക്കും. വ്യാഴാഴ്ച വൈകുന്നേരം ഇൻഫ്രന്റ് ആട്സ് അക്കാദമി വടകര ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

## Article Content

**വടകര: [** അരങ്ങിലെ പ്രതിഭയുടെ ഓർമ്മകൾ മായാതെ കാക്കാൻ സഹ പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും രംഗത്ത്. ദിനേശ് കുറ്റിയിൽ രണ്ടാം ചരമ വാർഷികം ജനുവരി നാലിന് സമുചിതമായി ആചരിക്കും. വ്യാഴാഴ്ച വൈകുന്നേരം ഇൻഫ്രന്റ് ആട്സ് അക്കാദമി വടകര ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ചരമ വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 27 ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂളിൽ നാടക ക്യാമ്പ് സംഘടിപ്പിക്കും.  പരിപാടി ഹരീഷ് പഞ്ചമി ഉദ്‌ഘാടനം ചെയ്യും. മനോജ് നാരായണൻ, ഷിനിൽ വടകര എന്നിവർ നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172141/dramacamp-dineshkuttiyil-second-death-anniversary-january)