വടകര : (vatakaranews.com) കീഴൽ, മലക്കടന്നൂൽ മീത്തൽ വേണു (63) അന്തരിച്ചു. അച്ഛൻ :പരേതനായ ശങ്കരൻ നായർ. ഭാര്യ: ലീല. മക്കൾ: സന്ദീപ് , ശ്രുതി.
മരുമക്കൾ : അഞ്ജന കടമേരി , ശോഭിത്ത് പൈതോത്ത് . സഹോദരങ്ങൾ: സരോജിനി,ഗിരിജ, വിനോദൻ.
#malakkadakkunnoolmeethal #venu #passedaway