---
title: "#meeting | ഭിന്നശേഷി മാസാചരണം; പറമ്പിൽ എൽ പി സ്കൂളിൽ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു"
english_title: "#Disability #Month #Celebration #public #eveningmeeting #organized #parambilLPSchool "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/172764/disability-month-celebration-public-eveningmeeting-organized-parambillpschool"
published_at: "2023-12-27T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c61e2baca6_meeting.jpg"
keywords: []
---

# #meeting | ഭിന്നശേഷി മാസാചരണം; പറമ്പിൽ എൽ പി സ്കൂളിൽ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **തോടന്നൂർ :[ ** തോടന്നൂർ ബി.ആർ.സി ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി പറമ്പിൽ എൽ പി സ്കൂളിൽ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പരിപാടി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മെമ്പർ അണിയോത്ത് പ്രവിത അധ്യക്ഷത വഹിച്ചു.

## Article Content

**തോടന്നൂർ :[ ** തോടന്നൂർ ബി.ആർ.സി ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി പറമ്പിൽ എൽ പി സ്കൂളിൽ ജനകീയ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പരിപാടി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മെമ്പർ അണിയോത്ത് പ്രവിത അധ്യക്ഷത വഹിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ടി.പി. ജവാദ് (എച്ച്‌ എം) . അശ്വന്ത് കെ.എൽ, സതീഷ് പി പി, ഭിന്നശേഷി കുട്ടികൾ, രക്ഷിതാക്കൾ, പിടിഎ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ ഇനങ്ങളിൽ മികവ് പ്രകടിപ്പിച്ച സൗരവ്,ഷാനിസ് അബ്ദുല്ല എന്നിവർക്ക് ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/172764/disability-month-celebration-public-eveningmeeting-organized-parambillpschool)