#anniversary | എൻ എസ് എസ് കരയോഗം വാർഷികാഘോഷം സംഘടിപ്പിച്ചു

 #anniversary | എൻ എസ് എസ് കരയോഗം വാർഷികാഘോഷം സംഘടിപ്പിച്ചു
Dec 28, 2023 03:22 PM | By Kavya N

ആയഞ്ചേരി: (vatakaranews.com) താഴെ കോമത്ത് ഭഗവതി ക്ഷേത്രം എൻ എസ് എസ്. കരയോഗം വാർഷികാഘോഷവും കുടുംബസംഗമവും നടത്തി. പരിപാടി എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡൻ്റ് വി. ശശീന്ദ്രൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് കെ. പത്മനാഭക്കുറുപ്പ് അധ്യക്ഷത വഹിച്ചു. വടക്കൻപാട്ട് കലാകാരൻ ഒഞ്ചിയം പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി.

ഒപ്പം ചടങ്ങിൽ കാമ്പ്രത്ത് രാധ പത്മനാഭൻ്റെ 'വീടും വെളിച്ചവും' എന്ന കവിതാ പുസ്തകത്തിന്റെ പ്രകാശനം കവി ഹരീഷ് പഞ്ചമി നിർവഹിച്ചു. അതുപോലെ ശതാബ്ദി ആഘോഷിച്ച ആയടത്തിൽ ലക്ഷ്മി അമ്മയെ ചടങ്ങിൽ ആദരിച്ചു. കലോത്സവത്തിൽ മികച്ച വിജയം നേടിയവരെയും അനുമോദിച്ചു. പരിപാടിയിൽ മോഹൻദാസ് കാമ്പ്രത്ത്, ഭാസ്കരക്കുറുപ്പ്, ജയപ്രകാശ് ഒഞ്ചിയം, ബീന കുന്നുമ്മൽ, ടി.വി. നാരായണിയമ്മ, വിക്രമൻ നായർ, കാമ്പ്രത്ത് രാജീവൻ, ടി.വി. ഭരതൻ, എം. അപ്പുണ്ണി തുടങ്ങിയവർ സംസാരിച്ചു.

#NSSKarayogam #organized #anniversary #celebration

Next TV

Related Stories
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 18, 2024 11:53 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 18, 2024 11:33 AM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 18, 2024 11:19 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
 #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

May 17, 2024 10:56 PM

#reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

"സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും...

Read More >>
#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

May 17, 2024 03:53 PM

#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം...

Read More >>
Top Stories










News Roundup