---
title: "കെ റെയില്‍ പദ്ധതി ;  ഭൂമി  ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം"
english_title: " K Rail Project; Land Protest against the takeover"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17294/k-rail-project-land-protest-against-the-takeover"
published_at: "2021-12-22T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2c01c588df_protest chorode .jpg"
keywords: []
---

# കെ റെയില്‍ പദ്ധതി ;  ഭൂമി  ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം

> **Lead Summary:** വടകര: കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചോറോട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

വടകര: കേന്ദ്ര സര്‍ക്കാരിന്റെയും ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെയും അനുമതി ലഭിക്കാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ചോറോട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ ചോറോട് മേഖലകളില്‍ ഉദ്യോഗസ്ഥര്‍ വന്നാല്‍ ശക്തമായി നേരിടുമെന്ന് സമരസമിതി അറിയിച്ചു.

സി.നിജിന്‍,കെ. എം സുരേഷ്, പി. എം സജീവന്‍, എം. പി ജയന്‍,ടി. കെ വിജയന്‍,കെ. സി അശോകന്‍,കെ. പി രതീശന്‍,ഒ. കെ അശോകന്‍,പവിത്രന്‍ കക്കോക്കര, കെ. ജയരാജന്‍, ആര്‍. കെ രമേഷ് ബാബു,പി. ടി ശശിധരന്‍, സി. രമേശന്‍, ടി. എം വിനോദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17294/k-rail-project-land-protest-against-the-takeover)