ഒഞ്ചിയം: (vatakaranews.in) മടപ്പള്ളി ഗുരിക്കളവിട നാരായണി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ കടുങ്ങ്വൻ.
മക്കൾ: ജാനകി, ബാലകൃഷ്ണൻ, ബാബു, സുകുമാരൻ, സുമ, മോളി, ബൈജു. മരുമക്കൾ: ചാത്തു, പരേതനായ അശോകൻ, രാഘവൻ, സുജാത, രാഗിന, ഷൈനി, രജിത.
#Madapally #Gurikalavida #Narayani #passedaway