---
title: "കുഞ്ഞിപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "10th class student in Kunjipally Found hanged"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17329/10th-class-student-in-kunjipally-found-hanged"
published_at: "2021-12-22T14:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2ee28e0bd9_amaya photo.jpg"
keywords: []
---

# കുഞ്ഞിപ്പള്ളിയില്‍ പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയെ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** വടകര: മടപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിപ്പള്ളി വെള്ളചാലില്‍ പ്രമോദിന്റെയും സജിനയുടേയും മകള്‍ അമയ നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

വടകര: മടപ്പള്ളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞിപ്പള്ളി വെള്ളചാലില്‍ പ്രമോദിന്റെയും സജിനയുടേയും മകള്‍ അമയ നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയിലാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. സഹോദരന്‍ : അഭിജിത്ത് സംസ്‌കാരം നാളെ വീട്ടുവളപ്പില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17329/10th-class-student-in-kunjipally-found-hanged)