---
title: "#CalfManagementScheme | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതി; കാലിത്തീറ്റ വിതരണം ചെയ്തു "
english_title: "#AyancheryGramPanchayath #Calf #Management #Scheme #Fodder #distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173296/ayancherygrampanchayath-calf-management-scheme-fodder-distributed"
published_at: "2023-12-29T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658efe1463eb3_calfmanagment.jpg"
keywords: []
---

# #CalfManagementScheme | ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതി; കാലിത്തീറ്റ വിതരണം ചെയ്തു 

> **Lead Summary:** **ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതി പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ കാലിത്തീററ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**ആയഞ്ചേരി: [** ഗ്രാമ പഞ്ചായത്ത് കന്നുകുട്ടി പരിപാലന പദ്ധതി പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ കാലിത്തീററ വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.

കടമേരി പാൽ സൊസൈറ്റി ഓഫീസ് അങ്കണത്തിൽ ചേർന്ന ക്ഷീര കർഷക സംഗമത്തിൽ സൊസൈറ്റി പ്രസിഡന്റ് ബഷീർ കടുക്കാകണ്ടി അധ്യക്ഷത വഹിച്ചു ഡോ: അബ്ദു റബീബ്, ഡോ: ജസ്സി സംസാരിച്ചു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസും ചർച്ചയും നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173296/ayancherygrampanchayath-calf-management-scheme-fodder-distributed)