---
title: "#Promtech | പഠനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രോംടെക് എന്നും മുന്നിൽ തന്നെ"
english_title: "#Artificial #Intelligence #Learning #Promtech #always #ahead #field #technical #education"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173356/artificial-intelligence-learning-promtech-always-ahead-field-technical-education"
published_at: "2023-12-30T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658fa3ea19d20_promtech.jpg"
keywords: []
---

# #Promtech | പഠനത്തിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പ്രോംടെക് എന്നും മുന്നിൽ തന്നെ

> **Lead Summary:** **വടകര: [ **സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വടകരയിൽ തലയുയർത്തി മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് പ്രോംടെക്. വർഷങ്ങളുടെ പാരമ്പര്യവും, പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ ലഭിക്കുന്നതുമാണ് ഈ മികവിന്റെ അടിസ്ഥാനം.

## Article Content

**വടകര: [ **സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വടകരയിൽ തലയുയർത്തി മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് പ്രോംടെക്. വർഷങ്ങളുടെ പാരമ്പര്യവും, പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ ലഭിക്കുന്നതുമാണ് ഈ മികവിന്റെ അടിസ്ഥാനം.

എന്നാൽ ഇപ്പോഴതാ ലോകം തന്നെ ചർച്ച ചെയ്യുന്ന എ ഐ സാങ്കേതിക വിദ്യയോടു കൂടിയുള്ള പരിശീലനവും പ്രോം ടെക്കിൽ ആരംഭിച്ചു.

മൊബൈൽ ഫോൺ ടെക്നോളജി കോഴ്സുകളാണ് ആദ്യ ഘട്ടത്തിൽ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുന്നത് മൊബൈൽ ഫോൺ ടെക്നോളജി പഠിച്ചാൽ വിദേശത്തും, നാട്ടിലുമായി നൂറ് ശതമാനം തൊഴിൽ ലഭിക്കുമെന്ന് പ്രോം ടെക്ക് മാനേജ്മെന്റ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173356/artificial-intelligence-learning-promtech-always-ahead-field-technical-education)