---
title: "വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണങ്ങള്‍  വിതരണം ചെയ്തു"
english_title: " Learning materials for students Distributed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17341/learning-materials-for-students-distributed"
published_at: "2021-12-22T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c2fc8339151_sabitha manakkuni .jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്ക്  പഠനോപകരണങ്ങള്‍  വിതരണം ചെയ്തു

> **Lead Summary:** **തിരുവള്ളൂര്‍ :** തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2021- 22 ന്റെ ഭാഗമായ് പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മേശ കസേരവിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**തിരുവള്ളൂര്‍ :** തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2021- 22 ന്റെ ഭാഗമായ് പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള മേശ കസേരവിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രസിഡന്റ് എഫ് എം മുനീര്‍ , മെംമ്പര്‍മാരായ കെ.വി ഗോപാലന്‍, പ്രസിന അരുകുറുങ്ങോട്, പി.സി. ഹാജറ കോഡിനേറ്റര്‍ കെ.രാഹുല്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17341/learning-materials-for-students-distributed)