---
title: "#Promtech | മുന്നിൽ തന്നെ; പ്രോംടെക്കിൽ  എ ഐ സാങ്കേതിക വിദ്യയോടുകൂടിയുള്ള പരിശീലനം"
english_title: "#right #front #Training #AI #technology #Promtech"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173810/right-front-training-ai-technology-promtech"
published_at: "2024-01-01T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659277f5ce07d_ai_prom.jpg"
keywords: []
---

# #Promtech | മുന്നിൽ തന്നെ; പ്രോംടെക്കിൽ  എ ഐ സാങ്കേതിക വിദ്യയോടുകൂടിയുള്ള പരിശീലനം

> **Lead Summary:** **വടകര: [ **സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വടകരയിൽ തലയുയർത്തി മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് പ്രോംടെക്. വർഷങ്ങളുടെ പാരമ്പര്യവും, പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ ലഭിക്കുന്നതുമാണ് ഈ മികവിന്റെ അടിസ്ഥാനം.

## Article Content

**വടകര: [ **സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വടകരയിൽ തലയുയർത്തി മുന്നിൽ നിൽക്കുന്ന സ്ഥാപനമാണ് പ്രോംടെക്. വർഷങ്ങളുടെ പാരമ്പര്യവും, പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ ലഭിക്കുന്നതുമാണ് ഈ മികവിന്റെ അടിസ്ഥാനം.

എന്നാൽ ഇപ്പോഴതാ ലോകം തന്നെ ചർച്ച ചെയ്യുന്ന എ ഐ സാങ്കേതിക വിദ്യയോടു കൂടിയുള്ള പരിശീലനവും പ്രോം ടെക്കിൽ ആരംഭിച്ചു.

മൊബൈൽ ഫോൺ ടെക്നോളജി കോഴ്സുകളാണ് ആദ്യ ഘട്ടത്തിൽ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുന്നത് മൊബൈൽ ഫോൺ ടെക്നോളജി പഠിച്ചാൽ വിദേശത്തും, നാട്ടിലുമായി നൂറ് ശതമാനം തൊഴിൽ ലഭിക്കുമെന്ന് പ്രോം ടെക്ക് മാനേജ്മെന്റ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173810/right-front-training-ai-technology-promtech)