---
title: "#Recruitment | സേനകളിൽ ജോലി നേടാം ; ആർമി, നേവി, എയർഫോഴ്സ് - കേന്ദ്ര പോലീസ് പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് വടകരയിൽ"
english_title: "#Get #job #forces #Army,Navy,AirForce #Central  #Police #Pre-Recruitment #Selection #Camp #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173849/get-job-forces-armynavyairforce-central-police-pre-recruitment-selection-camp-vadakara"
published_at: "2024-01-01T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592988792607_major_ravi.jpg"
keywords: []
---

# #Recruitment | സേനകളിൽ ജോലി നേടാം ; ആർമി, നേവി, എയർഫോഴ്സ് - കേന്ദ്ര പോലീസ് പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് വടകരയിൽ

> **Lead Summary:** **വടകര : [ **വിമുക്ത സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിൽ ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് 2024 ജനുവരി 7 ഞായറാഴ്ച രാവിലെ 9 മുതൽ 12 മണി വരെ വടകരയിൽ നടക്കും. കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് സെലക്ഷൻ ക്യാമ്പ്.

## Article Content

**വടകര : [ **വിമുക്ത സൈനികനും പ്രശസ്ത സിനിമാ സംവിധായകനുമായ മേജർ രവിയുടെ നേതൃത്വത്തിൽ ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള പ്രീ റിക്രൂട്ട്മെന്റ് സെലക്ഷൻ ക്യാമ്പ് 2024 ജനുവരി 7 ഞായറാഴ്ച രാവിലെ 9 മുതൽ 12 മണി വരെ വടകരയിൽ നടക്കും. കൈനാട്ടിയിലുള്ള റാണി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിലാണ് സെലക്ഷൻ ക്യാമ്പ്.

SSLC / +2 / ഡിഗ്രി / ഡിപ്ലോമ പഠിക്കുന്ന വർക്കും പങ്കെടുക്കാം. താല്പര്യമുള്ള കുട്ടികൾ പേര്, വയസ്സ്, സ്ഥലം വിദ്യാഭ്യാസ യോഗ്യത വാട്ട്സ് ആപ്പിൽ സന്ദേശമായി അയക്കുക. നമ്പർ: 87 14 333 5 77 സേനയിലെ ഉദ്യോഗ സാധ്യതകൾ വിശദീകരിക്കുന്ന പരിപാടിയിൽ കുട്ടികൾ രക്ഷിതാവിനൊപ്പം പങ്കെടുക്കുക.

ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് -വടകര , കൊയിലാണ്ടി , കോഴിക്കോട് , തലശ്ശേരി കണ്ണൂർ എന്നീ കേന്ദ്രങ്ങളിൽ മേജർ രവിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിക്കും. പ്രായം 14 മുതൽ 21 വരെ SSLC / +2/ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്നവർക്കും പഠനം പൂർത്തിയായവർക്കും പങ്കെടുക്കാം. Date : 2024 January 7 Sunday 9 am Place: Rani Public School Kainatty, Vadakara For further details contact Centre Head : Shinoj +91 95677 59787

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173849/get-job-forces-armynavyairforce-central-police-pre-recruitment-selection-camp-vadakara)