---
title: "#medicinedistribution |  ആയഞ്ചേരിയിൽ വൃക്കരോഗികൾക്ക് സൗജന്യ മരുന്ന് വിതരണ പദ്ധതി സംഘടിപ്പിച്ചു"
english_title: "#free #medicine #distribution #scheme #organized #kidneypatients #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173861/free-medicine-distribution-scheme-organized-kidneypatients-ayanchery"
published_at: "2024-01-01T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592a45d35b6f_medicine.jpg"
keywords: []
---

# #medicinedistribution |  ആയഞ്ചേരിയിൽ വൃക്കരോഗികൾക്ക് സൗജന്യ മരുന്ന് വിതരണ പദ്ധതി സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി :[ ** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വൃക്കരോഗികൾക്ക് സൗജന്യ മരുന്ന് വിതരണ പദ്ധതി സംഘടിപ്പിച്ചു. പദ്ധതി പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഡോക്ടർ സോനക്ക് മരുന്ന് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപയാണ് വകയിരുത്തിയത്.

## Article Content

**ആയഞ്ചേരി :[ ** ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വൃക്കരോഗികൾക്ക് സൗജന്യ മരുന്ന് വിതരണ പദ്ധതി സംഘടിപ്പിച്ചു. പദ്ധതി പ്രസിഡണ്ട് കാട്ടിൽ മൊയ്തു മാസ്റ്റർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഡോക്ടർ സോനക്ക് മരുന്ന് കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. വാർഷിക പദ്ധതിയിൽ 4 ലക്ഷം രൂപയാണ് വകയിരുത്തിയത്.

86 വൃക്കരോഗികൾക്കാണ് മരുന്ന് നൽകുന്നത്. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സരള കൊള്ളിക്കാവിൽ അധ്യക്ഷത വഹിച്ചു മെമ്പർമാരായ അശ്‌റഫ് വെള്ളിലാട്ട് , എൻ. അബ്ദുൾ ഹമീദ് ഹാരിസ് ടി കെ പാലിയേറ്റീവ് നഴ്സ് പ്രമുഷ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173861/free-medicine-distribution-scheme-organized-kidneypatients-ayanchery)