---
title: "#obituary | മീത്തലെ മറുവോത്ത് മാതു അന്തരിച്ചു"
english_title: "#meethalemaruvoth #mathu #passedaway "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/173940/meethalemaruvoth-mathu-passedaway"
published_at: "2024-01-01T22:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6592f1dde640a_mathu.jpg"
keywords: []
---

# #obituary | മീത്തലെ മറുവോത്ത് മാതു അന്തരിച്ചു

> **Lead Summary:** **വടകര: [**കാര്‍ത്തികപ്പള്ളിയിലെ മീത്തലെ മറുവോത്ത് മാതു അന്തരിച്ചു.

## Article Content

**വടകര: [**കാര്‍ത്തികപ്പള്ളിയിലെ മീത്തലെ മറുവോത്ത് മാതു അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: അനന്തന്‍, ശാന്ത, അശോകന്‍, വസന്ത, അനിത, സതി, പരേതനായ രാജു. മരുമക്കള്‍: ലീല, രവീന്ദ്രന്‍, ബിനി, മുകുന്ദന്‍, പ്രകാശന്‍, പരേതനായ ശ്രീധരന്‍.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/173940/meethalemaruvoth-mathu-passedaway)