---
title: "#inaugurated | ഒന്തംപറമ്പ് എരോത്ത് അംഗനവാടി റോഡ് ഉദ്‌ഘാടനം ചെയ്തു "
english_title: "#Onthamparam #Eroth #Anganwadi #Road #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174085/onthamparam-eroth-anganwadi-road-inaugurated"
published_at: "2024-01-02T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6593d9afab244_road.jpg"
keywords: []
---

# #inaugurated | ഒന്തംപറമ്പ് എരോത്ത് അംഗനവാടി റോഡ് ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **വടകര: [ **പുതുവത്സരദിനത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പൂർണ്ണമായും പുതിയ രീതിയിൽ താർചെയ്ത ഒന്തംപറമ്പ് എരോത്ത് അംഗനവാടി റോഡ് നാടിന് സമർപ്പിച്ച് മെമ്പർ മാതൃകയായി.

## Article Content

**വടകര: [ **പുതുവത്സരദിനത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡ് പൂർണ്ണമായും പുതിയ രീതിയിൽ താർചെയ്ത ഒന്തംപറമ്പ് എരോത്ത് അംഗനവാടി റോഡ് നാടിന് സമർപ്പിച്ച് മെമ്പർ മാതൃകയായി.

ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത്' വൈസ്പ്രസിഡണ്ടുമായ ഷുഹൈബ് കുന്നത്താണ് ഈ പ്രവർത്തനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.പി മിനിക റോഡ് ഉദ്‌ഘാടനം ചെയ്തു.

ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. അയൽകൂട്ടം കൺവീനർ ദാസൻ വേക്കോട്ട് സ്വാഗതം പറഞ്ഞു. പി.കെ ഹൈദ്രോസ് തങ്ങൾ, കോമത്ത് വിജയൻ, പി.ദാമു, വിനോദൻ പുനത്തിൽ, വി.ഒ.കെ രമണി, പുഷ്പടിച്ചർ, വി.പി കുഞ്ഞബ്ദുള്ള, ശ്രീധരൻ നമ്പ്യാർകോമത്ത്, വിമല.കെ, രമ.കെ.കെ, ഹംസ വി.പി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174085/onthamparam-eroth-anganwadi-road-inaugurated)