---
title: "#accident  | വടകര ജെ ടി റോഡില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; പതിനൊന്ന് പേര്‍ക്ക് പരിക്ക് "
english_title: "#Private #buses #collide #accident #Vadakara #JTRoad #Eleven #people #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174313/private-buses-collide-accident-vadakara-jtroad-eleven-people-injured"
published_at: "2024-01-03T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65952482d8a41_accident.jpg"
keywords: []
---

# #accident  | വടകര ജെ ടി റോഡില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; പതിനൊന്ന് പേര്‍ക്ക് പരിക്ക് 

> **Lead Summary:** **വടകര: [** വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. ജെ ടി റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

**വടകര: [** വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. ജെ ടി റോഡില്‍ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174313/private-buses-collide-accident-vadakara-jtroad-eleven-people-injured)