---
title: "മലയില്‍ ദാമോദരന്റെ ഓര്‍മ്മ പുതുക്കി സിപിഐ പ്രവര്‍ത്തകര്‍"
english_title: " The memory of Damodaran  was renewed CPI activists in ayencheri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17456/the-memory-of-damodaran-was-renewed-cpi-activists-in-ayencheri"
published_at: "2021-12-23T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c414217fc7b_cpi- suresh babu .jpg"
keywords: []
---

# മലയില്‍ ദാമോദരന്റെ ഓര്‍മ്മ പുതുക്കി സിപിഐ പ്രവര്‍ത്തകര്‍

> **Lead Summary:** **വില്യാപ്പള്ളി: ** സി പി ഐ ആയഞ്ചേരി ലോക്കല്‍ സെക്രട്ടറിയും ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന മലയില്‍ ദാമോദരന്‍ രണ്ടാം ചരമവാര്‍ഷികദിനത്തോടനുബന്ധമായി പൊന്‍മേരിയില്‍ അനുസ്മരണ യോഗം സഘടിപ്പിച്ചു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പരിപാടി ഉല്‍ഘാടനം ചെയ്തു.

## Article Content

**വില്യാപ്പള്ളി: ** സി പി ഐ ആയഞ്ചേരി ലോക്കല്‍ സെക്രട്ടറിയും ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന മലയില്‍ ദാമോദരന്‍ രണ്ടാം ചരമവാര്‍ഷികദിനത്തോടനുബന്ധമായി പൊന്‍മേരിയില്‍ അനുസ്മരണ യോഗം സഘടിപ്പിച്ചു. സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു പരിപാടി ഉല്‍ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എന്‍ എം വിമല അധ്യക്ഷത വഹിച്ചു. കോറോത്ത് ശ്രീധരന്‍ സിവി കുഞ്ഞിരാമന്‍ വി ബാലന്‍ മാസ്റ്റര്‍ പി കെ ചന്ദ്രന്‍ വി ബാലന്‍ സുധ സുരേഷ് കെ സി രവി പിടി കെ വി നോ ദന്‍ ,കെ കെ ചന്ദ്രന്‍ പ്രസംഗിച്ചു. സി വി കുഞ്ഞിരാമന്‍പതാക ഉയര്‍ത്തി. സ്മൃതി മണ്ഡപത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17456/the-memory-of-damodaran-was-renewed-cpi-activists-in-ayencheri)