---
title: "#GoldPalaceJeweleryScam | ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടറായി അഡ്വ: കെഎം രാംദാസിനെ നിയമിച്ചു "
english_title: "#GoldPalace #Jewelery #Scam #AdvKMRamdas #appointed #Special #Public #Prosecutor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174799/goldpalace-jewelery-scam-advkmramdas-appointed-special-public-prosecutor"
published_at: "2024-01-05T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6597ed9baec37_adv.jpg"
keywords: []
---

# #GoldPalaceJeweleryScam | ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്; സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടറായി അഡ്വ: കെഎം രാംദാസിനെ നിയമിച്ചു 

> **Lead Summary:** **വടകര: [** കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടറായി വടകര ബാർ അസോസിയേഷൻ പ്രസിഡന്റും സീനിയർ ക്രിമിനൽ അഭിഭാഷകനും ആയ അഡ്വ: കെഎം രാംദാസിനെ നിയമിച്ചതായി സർക്കാർ ഉത്തരവിട്ടു.

## Article Content

**വടകര: [** കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടറായി വടകര ബാർ അസോസിയേഷൻ പ്രസിഡന്റും സീനിയർ ക്രിമിനൽ അഭിഭാഷകനും ആയ അഡ്വ: കെഎം രാംദാസിനെ നിയമിച്ചതായി സർക്കാർ ഉത്തരവിട്ടു.

നൂറുകണക്കിനാളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ച് നിക്ഷേപകരെ കബളിപ്പിച്ചു കോടികൾ തട്ടിയ ഉടമകൾക്കെതിരെ കുറ്റ്യാടി, നാദാപുരം, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ നാല്പതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174799/goldpalace-jewelery-scam-advkmramdas-appointed-special-public-prosecutor)