---
title: "#BinoyVishwamMP | കമ്മ്യൂണിസ്റ്റ് സാരഥിയെത്തും; ബിനോയ് വിശ്വം എം.പി ഇന്ന് വൈകിട്ട് ഒഞ്ചിയത്തിന്റെ പോരാട്ട ഭൂമിയിൽ "
english_title: "#community #reach #charioteer #BinoyVishwamMP #fighting #ground #Onjiam #today #evening"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/174924/community-reach-charioteer-binoyvishwammp-fighting-ground-onjiam-today-evening-new"
published_at: "2024-01-06T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6598e92f1123f_binoy.jpg"
keywords: []
---

# #BinoyVishwamMP | കമ്മ്യൂണിസ്റ്റ് സാരഥിയെത്തും; ബിനോയ് വിശ്വം എം.പി ഇന്ന് വൈകിട്ട് ഒഞ്ചിയത്തിന്റെ പോരാട്ട ഭൂമിയിൽ 

> **Lead Summary:** **വടകര: [** കമ്മ്യൂണിറ്റ് സാരഥി രക്തസാക്ഷികൾക്ക് പ്രണാമമർപ്പിക്കാൻ ഒഞ്ചിയം പോരാട്ട ഭൂമിയിൽ ബിനോയ് വിശ്വം എം.പി ഇന്ന് എത്തും. സിപിഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ബിനോയ് വിശ്വം എം.പി ഇന്ന് വൈകിട്ട് ഒഞ്ചിയത്തിന്റെ പോരാട്ട ഭൂമിയിലെത്തും.

## Article Content

**വടകര: [** കമ്മ്യൂണിറ്റ് സാരഥി രക്തസാക്ഷികൾക്ക് പ്രണാമമർപ്പിക്കാൻ ഒഞ്ചിയം പോരാട്ട ഭൂമിയിൽ ബിനോയ് വിശ്വം എം.പി ഇന്ന് എത്തും. സിപിഐ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ ബിനോയ് വിശ്വം എം.പി ഇന്ന് വൈകിട്ട് ഒഞ്ചിയത്തിന്റെ പോരാട്ട ഭൂമിയിലെത്തും.

വൈകിട്ട് 4 മണിക്ക് ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിൽ രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിക്കുന്നത്. പാർട്ടി സംസ്ഥാന കൗൺസിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് കോഴിക്കോട് ബിനോയ് വിശ്വം എത്തിച്ചേരുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/174924/community-reach-charioteer-binoyvishwammp-fighting-ground-onjiam-today-evening-new)