---
title: "മുപ്രയിലെ വ്യാപാരിയെ കാണാനില്ലെന്ന് പരാതി "
english_title: "missing case - muipra merchant - nadapuram police "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17501/missing-case-muipra-merchant-nadapuram-police"
published_at: "2021-12-23T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c437ee9ba2c_missing .jpg"
keywords: []
---

# മുപ്രയിലെ വ്യാപാരിയെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** വടകര: മുയിപ്രയിലെ വ്യാപാരി നാദാപുരം പുറമേരി വെള്ളൂരിലെ കുയ്യാവെള്ളിതാഴക്കുനി രാജനെ കാണാനില്ലെന്ന് പരാതി.

## Article Content

വടകര: മുയിപ്രയിലെ വ്യാപാരി നാദാപുരം പുറമേരി വെള്ളൂരിലെ കുയ്യാവെള്ളിതാഴക്കുനി രാജനെ കാണാനില്ലെന്ന് പരാതി.

ചൊവ്വാഴ്ച മുതലാണ് കാണാതായത്. കടയില്‍ നിന്നും മകളുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയതാണെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ബന്ധുക്കള്‍ നാദാപുരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17501/missing-case-muipra-merchant-nadapuram-police)