---
title: "വടകരയില്‍ ആദ്യം: ഇലക്ട്രിക്ക് വെഹിക്കിള്‍  ചാര്‍ജിങ്ങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു "
english_title: "Electric vehicle in Vadakara The charging station is operational"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17534/electric-vehicle-in-vadakara-the-charging-station-is-operational"
published_at: "2021-12-23T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c470b57e740_nexg biz .jpg"
keywords: []
---

# വടകരയില്‍ ആദ്യം: ഇലക്ട്രിക്ക് വെഹിക്കിള്‍  ചാര്‍ജിങ്ങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു 

> **Lead Summary:** വടകര: വടകരയില്‍ ആദ്യമായി ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു അനുദിനം വര്‍ദ്ധിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സ്റ്റേഷനും ,സര്‍വ്വീസ് സെന്റുമായ നെക്‌സ് ജി ബിസ് വടകരയില്‍ ഉദ്ഘാടനം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നെക്‌സ് ജി ബിസ് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: വടകരയില്‍ ആദ്യമായി ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ്ങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു അനുദിനം വര്‍ദ്ധിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സ്റ്റേഷനും ,സര്‍വ്വീസ് സെന്റുമായ നെക്‌സ് ജി ബിസ് വടകരയില്‍ ഉദ്ഘാടനം ചെയ്തു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നെക്‌സ് ജി ബിസ് ഉദ്ഘാടനം ചെയ്തു.

ഇലക്ട്രിക്ക് വാഹനങ്ങളുടെ കാലമാണ് ഇനി വരാന്‍ പോകുന്നത്. വടകരയില്‍ തന്നെ ഓട്ടോറിക്ഷകളും ,ബൈക്കുകളുമായി നൂറുകണക്കിന് ഇലക്ട്രിക്ക് വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങി കഴിഞ്ഞു. മന്ത്രി പറഞ്ഞു. വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. നെക്‌സ് ജിബിസ് മാനേജിംഗ് ഡയറക്ടര്‍ സിറാജ് സ്വാഗതം പറഞ്ഞു.

വടകര സഹകരണ ആശുപത്രിയുടെ സമീപത്താണ് നെ കസ് ജി ബിസ് പ്രവര്‍ത്തനമാംരംഭിച്ചത്. പരിസ്ഥിതി സൗഹൃദവും, സാമ്പത്തിക സുസ്ഥിരതയും ഉറപ്പ് നല്‍കുന്ന ഇലക്ട്രോണിക്ക് വാഹനങ്ങള്‍ക്ക് നെകസ് ജി ബിസ് ആശ്രയമായി മാറും.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17534/electric-vehicle-in-vadakara-the-charging-station-is-operational)