---
title: "#obituary | കോയിത്തട്ടപൊയിൽ ശ്യാംജിത്ത് അന്തരിച്ചു "
english_title: "#Shyamjit #passedaway #Koithattappoyil"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175425/shyamjit-passedaway-koithattappoyil"
published_at: "2024-01-08T15:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659bce03b4b34_death.jpg"
keywords: []
---

# #obituary | കോയിത്തട്ടപൊയിൽ ശ്യാംജിത്ത് അന്തരിച്ചു 

> **Lead Summary:** **വടകര: [ **പഴങ്കാവ് കോയിത്തട്ടപൊയിൽ ശ്യാംജിത്ത് അന്തരിച്ചു. പിതാവ്: വൈദ്യരവിട രാജൻ (റിട്ട: കോ ഓപ്പറേറ്റീവ് സ്റ്റോർ, വടകര).

## Article Content

**വടകര: [ **പഴങ്കാവ് കോയിത്തട്ടപൊയിൽ ശ്യാംജിത്ത് അന്തരിച്ചു. പിതാവ്: വൈദ്യരവിട രാജൻ (റിട്ട: കോ ഓപ്പറേറ്റീവ് സ്റ്റോർ, വടകര).

മാതാവ്: ജലജ ടി വി (ആധാരമെഴുത്ത്, വടകര).    സഹോദരി: കീർത്തന വി (നാദാപുരം പോസ്റ്റ്‌ ഓഫീസ്) സഹോദരീ ഭർത്താവ്: വിനീഷ് മുയിപ്പൊത്ത് (CPIM വിയ്യംചിറ ബ്രാഞ്ച് അംഗം, മാനേജർ ഇന്ത്യൻ കോഫി ഹൗസ്, ഹെഡ് ഓഫീസ് കണ്ണൂർ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175425/shyamjit-passedaway-koithattappoyil)