---
title: "#TalukOffice | താലൂക്ക് ഓഫീസ്; പുതിയ കെട്ടിട നിർമ്മാണം തുടങ്ങണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) "
english_title: "#TalukOffice #YouthFront(Jacob) #start #construction #new #building"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175695/talukoffice-youthfrontjacob-start-construction-new-building"
published_at: "2024-01-09T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659d619e3abb5_talukk_office.jpg"
keywords: []
---

# #TalukOffice | താലൂക്ക് ഓഫീസ്; പുതിയ കെട്ടിട നിർമ്മാണം തുടങ്ങണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) 

> **Lead Summary:** **വടകര: [** താലൂക്ക് ഓഫീസ് കെട്ടിടം കത്തിനശിച്ച അതേസ്ഥലത്തുതന്നെ പൈതൃക കെട്ടിടമായി പുതിയ ഓഫീസ് നിർമിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: [** താലൂക്ക് ഓഫീസ് കെട്ടിടം കത്തിനശിച്ച അതേസ്ഥലത്തുതന്നെ പൈതൃക കെട്ടിടമായി പുതിയ ഓഫീസ് നിർമിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഈ കാര്യത്തിൽ തുടർ നടപടികൾ ഇഴഞ്ഞു നിങ്ങുന്നതായി ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, മനോജ് ആവള, പി.എം ഷുക്കൂർ, പി എ ബബീഷ്, പി. അബ്ദുൽ കരീം, പി കെ സനീഷ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175695/talukoffice-youthfrontjacob-start-construction-new-building)