---
title: "#obituary | പുളിയേരി നടേമ്മൽ തച്ചോളി കൃഷ്ണൻ അന്തരിച്ചു"
english_title: "#puliyeri #nademmal #thacholy #krishnan #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175754/puliyeri-nademmal-thacholy-krishnan-passed-away"
published_at: "2024-01-10T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e17980cd5a_obituary.jpg"
keywords: []
---

# #obituary | പുളിയേരി നടേമ്മൽ തച്ചോളി കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** **അഴിയൂർ : **പുളിയേരി നടേമ്മൽ തച്ചോളി കൃഷ്ണൻ അന്തരിച്ചു.

## Article Content

**അഴിയൂർ : **പുളിയേരി നടേമ്മൽ തച്ചോളി കൃഷ്ണൻ അന്തരിച്ചു.

ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് .

മക്കൾ മാലതി, മോഹനൻ(റിട്ട: പോലിസ് ഓഫീസർ , മാഹി), രേണുക( ചെന്നൈ),

മരുമക്കൾ തങ്കം മോഹനൻ(റിട്ടേ : നേഴ്സിങ്ങ് ഓഫീസർ മാഹി), സുരേഷ് ബാബു

സഹോദരങ്ങൾ: കുഞ്ഞിരാമൻ( പുതുപ്പണം), ശാരദ( ചോറോട് ഈസ്റ്റ്) , പരേതരായ കണ്ണൻ, കുമാരൻ ,കണാരൻ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175754/puliyeri-nademmal-thacholy-krishnan-passed-away)