---
title: "#obituary | എടക്കുടി ശശിധരൻ അന്തരിച്ചു "
english_title: "#Edakudy #Sasidharan #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175838/edakudy-sasidharan-passedaway"
published_at: "2024-01-10T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659e5e81a0094_death.jpg"
keywords: []
---

# #obituary | എടക്കുടി ശശിധരൻ അന്തരിച്ചു 

> **Lead Summary:** **വടകര: [** കസ്റ്റംസ്റോഡിലെ എടക്കുടി ശശിധരൻ ഇ. അന്തരിച്ചു. ശവസംസ്കാരം കുറുന്തോടിയിലെ വീട്ടിൽ വൈകുന്നേരം 4 മണിക്ക്.

## Article Content

**വടകര: [** കസ്റ്റംസ്റോഡിലെ എടക്കുടി ശശിധരൻ ഇ. അന്തരിച്ചു. ശവസംസ്കാരം കുറുന്തോടിയിലെ വീട്ടിൽ വൈകുന്നേരം 4 മണിക്ക്.

ഭാര്യ: ബീന കുയ്യുണ്ടമീത്തൽ. മക്കൾ: അക്ഷയ് ശശി, ശ്രേയ ശശി. മരുമകൻ: റോഷിത്ത് (കൈവേലി ), സഹോദരങ്ങൾ: പരേതനായ ശ്രീജിത്ത്, സുജിത്ത്, ശ്രീജ, സുജിത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175838/edakudy-sasidharan-passedaway)