---
title: "ന്യൂറോളജിസ്റ്റ്  ഡോ ശിവകുമാര്‍ വില്യാപ്പള്ളി എം ജെ ആശയില്‍"
english_title: " Neurologist Dr. Sivakumar In the hope of Villappally MJ"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17616/neurologist-dr-sivakumar-in-the-hope-of-villappally-mj"
published_at: "2021-12-24T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c577003fe5f_nueolajist .jpg"
keywords: []
---

# ന്യൂറോളജിസ്റ്റ്  ഡോ ശിവകുമാര്‍ വില്യാപ്പള്ളി എം ജെ ആശയില്‍

> **Lead Summary:** **വില്യാപ്പള്ളി:** പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ ശിവകുമാര്‍ (എംബിബിഎസ് എംഡി ഡി എം) എം ജെ ആശ വില്യാപ്പള്ളിയില്‍ ചാര്‍ജ്ജെടുത്തതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 4 മുതല്‍ വൈകീട്ട് 5 വരെയാണ് പരിശോധന. ബുക്കിംഗിന് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 8594 066 555 , 0496 266 5555

## Article Content

**വില്യാപ്പള്ളി:** പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ ശിവകുമാര്‍ (എംബിബിഎസ് എംഡി ഡി എം) എം ജെ ആശ വില്യാപ്പള്ളിയില്‍ ചാര്‍ജ്ജെടുത്തതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകീട്ട് 4 മുതല്‍ വൈകീട്ട് 5 വരെയാണ് പരിശോധന. ബുക്കിംഗിന് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍: 8594 066 555 , 0496 266 5555

കാര്‍ഡിയോളജി വിഭാഗത്തില്‍ ഡോ മഞ്്ജുനാഥിന്റെ (എം ഡി ഡി എം കാര്‍ഡിയോളജി) സേവനം തുടര്‍ന്നും ലഭ്യമാണ്. ശനിയാഴ്ച വൈകീട്ട് 4.30 മുതല്‍ വൈകീട്ട് 6.30 വരെയാണ് പരിപാടി. ബുക്കിംഗ് നമ്പര്‍ : 0496 266 5555 , 0496 253 5203

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17616/neurologist-dr-sivakumar-in-the-hope-of-villappally-mj)