---
title: "#FatimaHumaira | അൽ സഹ്‌റ എക്‌സലൻസ് അവാർഡ് ഫാത്തിമ ഹുമൈറാക്ക് "
english_title: "#AlZahra #Excellence #Award #FatimaHumaira"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176178/alzahra-excellence-award-fatimahumaira"
published_at: "2024-01-11T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a021dfa06a2_fathima.jpg"
keywords: []
---

# #FatimaHumaira | അൽ സഹ്‌റ എക്‌സലൻസ് അവാർഡ് ഫാത്തിമ ഹുമൈറാക്ക് 

> **Lead Summary:** **വടകര: [ **അൽ സഹ്‌റ എഡ്യൂക്കേഷൻ ഇൻസ്‌ട്യൂഷൻറെ എക്സലൻസ് അവാർഡിന് തീക്കുനിയിലെ ഫാത്തിമ ഹുമൈറ അർഹയായി തിരുവള്ളൂർ അസ്മി ഈസി മാറ്റ് പ്രിൻസിപ്പളും വുമൺസ് മീറ്റ് കൺവീനറുമാണ്.

## Article Content

**വടകര: [ **അൽ സഹ്‌റ എഡ്യൂക്കേഷൻ ഇൻസ്‌ട്യൂഷൻറെ എക്സലൻസ് അവാർഡിന് തീക്കുനിയിലെ ഫാത്തിമ ഹുമൈറ അർഹയായി തിരുവള്ളൂർ അസ്മി ഈസി മാറ്റ് പ്രിൻസിപ്പളും വുമൺസ് മീറ്റ് കൺവീനറുമാണ്.

ജനുവരി 16 ന് മുന്നാറിൽ നടക്കുന്ന ചടങ്ങിൽ അൽ സഹ്‌റ പോഗ്രാം കോ ഓഡിനേറ്റർ എൻ സമീറയുടെ അദ്ധ്യക്ഷതയിൽ മൻസൂർ മുവാറ്റുപുഴ അവാർഡ് വിതരണം ചെയ്യും. അൽ സഹ്‌റ മാനേജ്മെന്റ് പ്രധിനിധികളും വിദ്യാർത്ഥികളും ചടങ്ങിൽ സബന്ധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176178/alzahra-excellence-award-fatimahumaira)