---
title: "#humanskull | വടകരയിൽ ദൃശ്യം മോഡൽ കൊലപാതകമോ? അടച്ചിട്ട മുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി"
english_title: "#Drishyam #model #murder #Vadakara #humanskull #found #locked #room"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176246/drishyam-model-murder-vadakara-humanskull-found-locked-room"
published_at: "2024-01-12T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a0d7d18f7fb_crime.jpg"
keywords: []
---

# #humanskull | വടകരയിൽ ദൃശ്യം മോഡൽ കൊലപാതകമോ? അടച്ചിട്ട മുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

> **Lead Summary:** **വടകര: [ ** വടകരയ്ക്കടുത്ത് കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട മുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദൃശ്യം മോഡൽ കൊലപാതകമോ എന്ന സംശയം ഉയരുന്നു. ഒരു വർഷമായി അടച്ചിട്ട കട മുറിക്കകത്താണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്.

## Article Content

**വടകര: [ ** വടകരയ്ക്കടുത്ത് കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട മുറിയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദൃശ്യം മോഡൽ കൊലപാതകമോ എന്ന സംശയം ഉയരുന്നു. ഒരു വർഷമായി അടച്ചിട്ട കട മുറിക്കകത്താണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്.

ഇന്ന് രാവിലെ ദേശീയപാത നിർമ്മാണത്തിനായി കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടയിലാണ് തലയോട്ടി കണ്ടത്. ചോമ്പാല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176246/drishyam-model-murder-vadakara-humanskull-found-locked-room)