---
title: "വടകരയില്‍ കുറഞ്ഞ വിലയിലും  പിസ്സ ലഭിക്കും "
english_title: " And at a lower price in Vatakara  Get pizza"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17660/and-at-a-lower-price-in-vatakara-get-pizza"
published_at: "2021-12-24T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c5b70e03702_pizza photo .jpg"
keywords: []
---

# വടകരയില്‍ കുറഞ്ഞ വിലയിലും  പിസ്സ ലഭിക്കും 

> **Lead Summary:** വടകര: 99 രൂപ മുതലുള്ള പിസ്സ ലഭ്യമാക്കുകയാണ് വടകരയിലെ പിസ്സ റിക്കോട്ട. വടകര പുതിയ സ്റ്റാന്റിനടുത്താണ് പിസ്സ റിക്കോട്ട ലോകത്തെ തന്നെ ഏറ്റവും പോപ്പുലര്‍ ആയ ഒരു ഭക്ഷണമാണ് പിസ്സ. വൈവിധ്യമാര്‍ന്ന രുചികള്‍ ഇഷ്ട പ്പെടുന്ന നമുക്ക് പിസ്സ ഇന്ന് ഇഷ്ട ഭക്ഷണവുമാണ്. ഫോണ്‍: +919447541521

## Article Content

വടകര: 99 രൂപ മുതലുള്ള പിസ്സ ലഭ്യമാക്കുകയാണ് വടകരയിലെ പിസ്സ റിക്കോട്ട. വടകര പുതിയ സ്റ്റാന്റിനടുത്താണ് പിസ്സ റിക്കോട്ട ലോകത്തെ തന്നെ ഏറ്റവും പോപ്പുലര്‍ ആയ ഒരു ഭക്ഷണമാണ് പിസ്സ. വൈവിധ്യമാര്‍ന്ന രുചികള്‍ ഇഷ്ട പ്പെടുന്ന നമുക്ക് പിസ്സ ഇന്ന് ഇഷ്ട ഭക്ഷണവുമാണ്. ഫോണ്‍: +919447541521

സാധാരണയായി ചൂളയില്‍ പാകം ചെയ്‌തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയില്‍ നിര്‍മ്മിച്ചതും തക്കാളിസോസ്, എരുമപ്പാലില്‍ നിന്നും നിര്‍മ്മിച്ച പാല്‍കട്ടി (മൊസറെല്ല ചീസ്), തുടങ്ങിയവ മേലാവരണമായുള്ള പരന്ന റൊട്ടിയാണ് പിറ്റ്‌സ (pronounced /pist/ About this soundശ്രവിക്കുക (help·info), ഇറ്റാലിയന്‍!: [pit.tsa]) വ്യക്തിഗതവും പ്രാദേശികവും സാംസ്‌കാരികവുമായ രുചിഭേദങ്ങള്‍ക്കനുസരിച്ച് ഇതില്‍ തക്കാളി, കൂണ്‍, ഒറിഗാനോ, കൈതച്ചക്ക, ഉള്ളി, ഒലിവ്, കാപ്‌സികം, തുടിങ്ങിയ ധാരാളം വിഭവങ്ങള്‍ മേലാവരണമായി ചേര്‍ക്കാറുണ്ട്.

ഇറ്റലിയിലെ പാചകശാലകളില്‍ തുടക്കമിട്ട പിറ്റ്‌സ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനപ്രിയ വിഭവമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17660/and-at-a-lower-price-in-vatakara-get-pizza)